കുണിഞ്ഞി: പഴയപുരയിൽ പരേതനായ ജോണിന്റെ ഭാര്യ ഫിലോമിനാ (ലീലാമ്മ- 72) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിന് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ. പരേത മരിയാപുരം പടിഞ്ഞാറെയിൽ കുടുംബാംഗം. മക്കൾ: ജോയിസ്, ജയിസ്, സോണിയ. മരുമക്കൾ: റാണി പൂതക്കുഴിയിൽ (ഐങ്കൊമ്പ്), ജെമി വാണിയപ്പിള്ളിൽ (നെടിയശാല), സാബു കുഴുമ്പിൽ (രാമപുരം).