obit-ealikutty
ഏലിക്കുട്ടി ജോസഫ്

ശാന്തിഗ്രാം: ഇരുവേലിക്കുന്നേൽ ഭർത്താവ് പരേതനായ അപ്പച്ചന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (87) നിര്യാതയായി. പരേത കടനാട് പുളിമൂട്ടിൽ കുടുംബാഗം. മക്കൾ: എൽസി, ജോസ്, മേരി, ലൈസാമ്മ, സണ്ണി, സിനി, പരേതയായ സോളി. മരുമക്കൾ: ബേബി തറപ്പേൽ (ഭരണങ്ങാനം), ഏലിക്കുട്ടി ഒലിക്കൽ (പൂഞ്ഞാർ), സേവിയർ പുത്തൻപുരക്കൽ (കടുത്തുരുത്തി), ബേബി കുട്ടിയാനിക്കൽ (തീക്കോയി), സൂസമ്മ കായംകാട്ടിൽ (വലിയ തോവള), ബെന്നി മുളക്കൽ (ഉപ്പുകുന്ന്). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ശാന്തിഗ്രാം സെന്റ് ജോസഫ് ദേവാലയ സെമത്തേരിയിൽ.