obit-hassan
ഹസ്സൻ റാവുത്തർ

തൂക്കുപാലം: തേർഡ് ക്യാമ്പ് പുളിക്കൽ വീട്ടിൽ ഹസൻ റാവുത്തർ (81) നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ ഒമ്പതിന് തേർഡ് ക്യാമ്പ് ജമാഅത്ത് ഖബർസ്ഥാനിൽ. ഭാര്യ: മറിയം ബീവി. മക്കൾ: സലിംമൗലവി, ഷാജഹാൻ, ഹാരിസ്, മുഹമ്മദ് ബഷീർ, സീനത്ത്, സൗദാ, ഷീജ. മരുമക്കൾ: ഷാജിദ, ഷൈലജ, സൽമത്ത്, ഫാത്തിമ ബീവി, സലീം താന്നിമൂട്, സലീംവള്ളക്കടവ്,​ സക്കീർ.