തൂക്കുപാലം: ബാലഗ്രാം മണിമന്ദിരത്തിൽ വീട്ടിൽ അജികുമാർ (45) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച വീട്ടുവളപ്പിൽ. ഭാര്യ: അമ്പിളി. മക്കൾ: വൈഷ്ണവി, അർജ്ജുൻ, വൈശാഖി. മരുമകൻ: അഖിൽ.