obit-thomas
പി.ടി തോമസ്

തൂക്കുപാലം: ബാലഗ്രാം ബ്ലോക്ക് നമ്പർ 1108 ൽ പുത്തൻപുരയ്ക്കൽ വീട്ടിൽ പി.ടി. തോമസ് (62- എൽ.ഐ.സി ഏജന്റ്) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് മുണ്ടിയെരുമ അസംഷൻ ഫെറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരിക്കുട്ടി. മക്കൾ: മീനു, മാർടിസൻ. മരുമകൻ: ജിജോ.