വണ്ണപ്പുറം: വെളിയത്ത് അഗസ്റ്റിൻ (96) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് കാളിയാർ സെന്റ് റീത്താസ് പള്ളിയിൽ. ഭാര്യ: തൈക്കൂട്ടത്തിൽ പരേതയായ ത്രേസ്യാ. മക്കൾ:ജോസ്, മേരി, ജെയിംസ്, എത്സി, ജോർജ്ജ്. മരുമക്കൾ: ലിസി, ബാബു, ഡീന, തോമസ്, മിനി.