obit-mariyamma

തങ്കമണി: പുത്തേട്ട് പരേതനായ വർക്കിയുടെ ഭാര്യ മറിയാമ്മ വർക്കി (76) നിര്യാതയായി .സംസ്‌കാരം ഇന്ന്ഉച്ചയ്ക്ക് 2 ന് തങ്കമണി സെൻതോമസ് ചർച്ച് സെമത്തേരിയിൽ. പരേത മലബാർ വാണശ്ശേരി കുടുംബാംഗമാണ്. മക്കൾ :സജി, റെജി, ജിജി, ബിജു. മരുമക്കൾ: ഷിജി കാക്കനാട്( വിമലഗിരി), സിന്ധു തടത്തിൽ( ചെല്ലാർകോവിൽ), ജോണി കാരക്കാട്ട്( ചെല്ലാർകോവിൽ), വർഗീസ് മെനികളത്തിൽ (എടത്വ).