
കുമാരമംഗലം. ലഹരിമരുന്ന് ഉപയോഗത്തിനുംവ്യാപനത്തിനും എതിരെ എക്‌സൈസ് വകുപ്പ് ഇടുക്കിയും എം കെ എൻ എം ഹയർ സെക്കണ്ടറി സ്‌കൂൾ കുമാരമംഗലവും സംയുക്തമായി ബോധവൽകരണ ക്ലാസ്സ് നടത്തി ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർവി എ സലിം ക്ലാസ് ഉദ്ഘാടനം ചെയ്തു സ്‌കൂൾ ഹെഡ്മാസ്റ്റർ സാവിൻ അദ്ധ്യക്ഷനായിരുന്നു .സിവിൽഎക്‌സൈസ്സ് ഓഫീസർ സിനോജ്, എക്‌സൈസ് സർക്കിൾ ഇസ്‌പെക്ടർ സി കെ സുനിൽ രാജ് എന്നിവർ ലഹരിയുടെ ദൂഷ്യ വശങ്ങളും ശാരീരികവും മാനസികവും സാമൂഹികവുമായ വിപത്തു കളെ കുറിച്ചുംക്ലാസ് നയിച്ചു. പ്രൊഫ. ജയിംസ് വി ജോർജ് 'ജീവിതമാ കട്ടെ ലഹരി'എന്ന വിഷയത്തെ കുറിച്ച് ക്ലാസ് നയിച്ചു.