obit-karnan

വണ്ടിപ്പെരിയാർ: ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ജീവനക്കാരൻ പരേതനായ കറുപ്പയ്യയുടെ മകൻ കർണ്ണൻ (56) നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ: ഉഷ പാലാ തൊടാനൂർ വെള്ളപ്പാട്ട് കുടുംബാംഗമാണ്. മക്കൾ :അഖിൽ, അശ്വതി. മരുമക്കൾ :രഞ്ജിത, ദീപൻ .