obit-krishnan

വണ്ടിപ്പെരിയാർ :അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകൻ വണ്ടിപ്പെരിയാർ ചുരക്കുളം പുതുവലിൽ കൂനമ്മാക്കൽ വീട്ടിൽ എസ് കൃഷ്ണൻ(79) നിര്യാതനായി. സംസ്‌കാരം നടത്തി.അടിയന്തരാവസ്ഥയിൽ ഒരു മാസക്കാലത്തോളം മറ്റു സി പി എം നേതാക്കളോടൊപ്പം പീരുമേട് സബ്ജയിലിൽ കരുതൽ തടങ്കലിൽ കഴിഞ്ഞു. . ഭാര്യ: വിലാസിനി. മക്കൾ രഘുനാഥൻ (സിപിഎം ടൗൺ ബ്രാഞ്ച് അംഗം), വിശ്വനാഥൻ (സിപിഎം ഓട്ടോ ബ്രാഞ്ച് അംഗം), അജിത. മരുമക്കൾ: മിനി, ഷൈനി, ബിജു.