കാഞ്ഞാർ: കഞ്ചാവുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. കാഞ്ഞാർ പൊയ്ക പ്ലാക്കൽ രഞ്ജിത്ത് (24) കുടയത്തൂർ തട്ടേലാനിക്കൽ ശാം സാജൻ (19) എന്നിവരാണ് പിടിയിലായത്. കാഞ്ഞാർ എസ്.ഐ. ജിബിൻ തോമസും സംഘവും നടത്തിയ നൈറ്റ് പെടോളിംഗിലാണ് ഇവരെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.