
തൊടുപുഴ: പി. ജെ ജോസഫ് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്നും 10.75 ലക്ഷംരൂപ ചെലവഴിച്ച്‌വാങ്ങിയ ട്രൂനാറ്റ്‌മെഷീന്റെഉദ്ഘാടനംതൊടുപുഴ ജില്ലാ ആശുപത്രിയിൽ ജില്ലാപഞ്ചായത്തംഗം പ്രൊഫ.എം.ജെ.ജേക്കബ് നിർവ്വഹിച്ചു. യോഗത്തിൽ മുൻസിപ്പൽ കൗൺസിലർകുമാരി ശ്രീലക്ഷികെ.സുദീപ് ,എച്ച്എം. സി മെമ്പർമാരായ അബ്ബാസ് .വി.എസ് , ടി.എം .ബഷീർ ,.ദിലീപ് മൈതീൻ , ആശുപത്രി സൂപ്രണ്ട് ഡോ.അജി.പി.എൻ ,ആർ.എം.ഒ ഡോ.പ്രീതി.സി.ജെ. എന്നിവർസംസാരിച്ചു.
നിലവിൽ ഈ മെഷീൻ ഉപയോഗിച്ചുകൊണ്ടുള്ളകൊവിഡ്‌ടെസ്റ്റ് ഇടുക്കിജില്ലാആശുപത്രിയിൽ മാത്രമാണുണ്ടായിരുന്നത്.