കുമാരമംഗലം : നടുവിലേടത്ത് (മംഗലശ്ശേരി) ഇന്ദിരദേവി (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ : രാജീവ്, സുമ. മരുമക്കൾ : മിനി, മാധവൻ.