കാപ്പ്: മടക്കത്താനം പാട്ടത്തിൽ പരേതനായ വാസുവിന്റെ ഭാര്യ തങ്കമണി വാസു (76) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ബീന, വിനോദ്, ബിന്ദു, സിന്ധു, സിനി, സ്മിത. മരുമക്കൾ: പൊന്നപ്പൻ, ദീപ, ജയൻ, ജിജി, ബൈജു, വിൻസോ.