കരുണാപുരം :ഗവ. ഐ.ടി.ഐയിലെ എസ്.സി.വി.റ്റി ട്രേഡുകളായ ഡ്രാഫറ്റ്‌സ്മാൻ സിവിൽ (2 വർഷം), കമ്പ്യൂട്ടർ ഓപ്പറേറ്റർ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്(ഒരു വർഷം) എന്നീ ട്രേഡുകളിലുള്ള ഏതാനും ഒഴിവുകളിലേക്ക് സ്‌പോട്ട് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫീസായി 100 രൂപ സ്ഥാപനത്തിൽ അടച്ച് നേരിട്ട് അപേക്ഷ സമർപ്പിക്കം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെ്ര്രപംബർ 30 മൂന്ന് മണി. അസൽ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ഫോട്ടോ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് ഫോൺ: 9074255344