obitthomaschandi

ശാന്തിഗ്രാം : ഇടിഞ്ഞമല മുളക്കൽ തോമസ് ചാണ്ടി (കുഞ്ഞുട്ടി -72 )നിര്യാനായി സംസ്‌കാരം ഇന്ന് രാവിലെ 11ന് ശാന്തിഗ്രാം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ .ചെമ്പകപ്പാറ ആലപ്പാട്ടുകുന്നേൽ ആനിയമ ആണ് ഭാര്യ. മക്കൾ :റീനാ, ഷാനി, റിൻസി, ഷിജു. മരുമക്കൾ ജോജൻ പെണ്ടാനത്ത് (ഇരട്ടയാർ) ബോബി ചട്ടക്കട്ട് (തൃച്ചി) റെന്നി മനയ്ക്കപറമ്പിൽ (അടിമാലി)