obit-varghse

പീരുമേട്:പാമ്പനാർ സേവനാലയം ജംഗ്ഷൻ അലക്‌സ് ഭവനിൽ വർഗ്ഗീസ് (62 )നിര്യാതനായി. സംസ്‌കാരംഇന്ന് രാവിലെ 10 ന് പാമ്പനാർ തിരുഹൃദയപള്ളി സെമത്തേരിയിൽ.ഭാര്യ:അലീസ്. മക്കൾ: അലക്‌സ് ( ദുബായ്). അജിത, മരുമകൻ : ജോൺസൻ(ടൂർ പ്ലാനർ കുട്ടിക്കാനം)