തെക്കുംഭാഗം :പുതിയവീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ(84) നിര്യാതയായി സംസ്‌കാരം ഇന്ന് രാവിലെ 10 .30 ന് തെക്കുംഭാഗം വീട്ടുവളപ്പിൽ . മക്കൾ :മോഹനൻ പിള്ള, വേണുഗോപാല പിള്ള(റിട്ട .കെ .എസ്.ഇ .ബി .ഉദ്യോഗസ്ഥൻ ) ചന്ദ്രിയമ്മ, സോമരാജ പിള്ള,(റിട്ട .ബി .എസ് .എഫ് .,ഹോം ഗാർഡ് ,മുട്ടം) ,ശശീന്ദ്രൻ പിള്ള (റിട്ട .ബി .എസ് .എഫ് ,കേരള ബാങ്ക് ),മധുധരൻ പിള്ള (പൊലീസ് ,തൊടുപുഴ ) ,ബിജു പി. കൃഷ്ണപിള്ള. മരുമക്കൾ:മിനി ,സീന(ഡി .ഡി .ഓഫീസ് ,തൊടുപുഴ ) ,ബാലകൃഷ്ണൻ, സിന്ധു (എക്‌സൈസ് ഡിപ്പാർട്ടമെന്റ് ,തൊടുപുഴ ),ദീപ്തി (കോ ഓപ്പറേറ്റീവ് ഡിപ്പാർട്ടമെന്റ് ,തൊടുപുഴ ), ശ്രീകല (നഴ്‌സ് ,ജില്ലാ ആശുപത്രി ,തൊടുപുഴ ) ,രാജലക്ഷ്മി.