obit-joseph

തൂക്കുപാലം :നെടുങ്കണ്ടം മൈനര്‌സിടറ്റി പന്തംമാക്കൽവീട്ടിൽ ജോസഫ് ജോസഫ് (84) നിര്യാതനായി. സംസ്‌കാരംനാളെ രാവിലെ 10.30 ന് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ . ഭാര്യ :ഏലിക്കുട്ടി ഇഞ്ചിയാനി കൊച്ചുപൂവത്തുംമൂട്ടിൽ കുടുംബാംഗം.. മക്കൾ: ലീലാമ്മ, സി. ഗ്രേസ്സ് , ജോയി, പയസ്സ്, ഷാജി, ജിജി, സിന്ധു. മരുമക്കൾ : പരേതനായ ബേബി ചാക്കോ, മിനി , മഞ്ജു , സോണിയ , സജീവൻ , ബിനോയ് .