എഴല്ലൂർ: ആലവച്ച പാറയിൽ പരേതനായജോസിന്റെ ഭാര്യ ഏലിയാമ്മ ജോസ് (70) നിര്യാതയായി സംസ്‌കാരം ഇന്ന് രാവിലെ 9.30ന് ഏഴല്ലൂർ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. മക്കൾ: ജിജോ, ജിൻസൻ, ജിന്റോ.