വഴിത്തല : മറ്റത്തിൽ (കല്ലുംപുറത്ത്) ടി.ടി.ചാക്കോ (72) നിര്യാതനായി സംസ്‌കാരം ഇന്ന് വൈകുന്നേരം 5ന് മാറിക സെന്റ് ജോസഫ്‌സ് ഫൊറോന പള്ളിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: സ്‌നേഹ, സനേഷ്, സിന്ധു. മരുമക്കൾ: ജോയി, ജോമിയ, രാജേഷ്.