രാജാക്കാട്: ശാന്തൻപാറ ഗവൺമെന്റ് ആർട്‌സ് ആന്റ് സയൻസ് കോളേജിൽ വിവിധ ബിരുദ ബിരുദാനന്തര കോഴ്‌സുകൾക്ക് ഏതാനം സീറ്റ് ഒഴിവുണ്ട്.എം.കോം ഫിനാൻസ് ആന്റ് ടാക്‌സേഷൻ 14 സീറ്റ് , ബി എസ് .സി മാത് സ് (മോഡൽ 1), 30 സീറ്റ് .ബി.എ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ(മോഡൽ 1) 21 സീറ്റ് ,ബി കോം കോഓപ്പറേഷൻ(മോഡൽ 1) 28 സീറ്റ് എന്നിങ്ങനെയാണ് ഒഴിവുകൾ.താത്പര്യമുള്ളവർ cap.mgu.ac.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കുക.
പി.ജി അപേക്ഷകൾ 22 മുതൽ 24 വരെയും, യു.ജി അപേക്ഷകൾ 23 മുതൽ 26 വരെയും സമർപ്പിക്കാം