roadeside

മുട്ടം: മുട്ടം പഞ്ചായത്ത്‌ പ്രദേശത്തെ റോഡുകളുടെ വശങ്ങളിൽ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ അരംഭിച്ചു.ഇതിന്റെ ഭാഗമായി ഊരക്കുന്ന് - ഇടപ്പള്ളി റോഡിന്റെ ഇരുവശങ്ങളിലേയും പുല്ലും വള്ളിപ്പടർപ്പുകളും നീക്കം ചെയ്ത് ഔഷധ തൈകൾ നട്ട് പിടിപ്പിക്കൽ ആരംഭിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന സൗന്ദര്യ വൽക്കരണം വാർഡ് മെമ്പർ റെജി ഗോപി ഉദ്ഘാടനം ചെയ്തു.തോഴിലുറപ്പ് തൊഴിലാളികൾ, ജീവനക്കാർ എന്നിവർ സംസാരിച്ചു.