
കിഴക്കേ മാട്ടുക്കട്ട : വെട്ടുകാട്ടിൽ പരേതനായ രാമൻകുട്ടിയുടെ ഭാര്യ അമ്മിണി (84) നിര്യാതയായി. സംസ്കാരം നടത്തി. പരേത കിഴക്കേ മാട്ടുക്കട്ട യാക്കരയിൽ കുടുംബാംഗം. മക്കൾ : സുരേന്ദ്രൻ, ശ്രീനിവാസൻ, യോഗേഷ്, ദീപു, ശാന്തമ്മ, ശ്യാമള, മിനി. മരുമക്കൾ : സുധ, അമ്പിളി, ഷീജ, ഹേമ,ശശിദരൻ, വിജയൻ, പ്രേംകുമാർ.