സേനാപതി :തൊട്ടിക്കാനം പൂക്കുളത്തിൽ വീട്ടിൽ ശ്രീധരൻ (70) നിര്യാതനായി. സംസ്‌ക്കാരം നടത്തി.ഭാര്യ :തങ്കമ്മ.മക്കൾ:അനീഷ്,അനിത,നിഷ.മരുമക്കൾ:ബൈജു,സൈജു.