obit-mohanan

തൂക്കുപാലം: ശൂലപ്പാറ കളത്തിച്ചിറയിൽ വീട്ടിൽ കെ വി മോഹനൻ( 73) നിര്യാതനായി.സംസ്‌കാരം നടത്തി. ഭാര്യ :കുഞ്ഞമ്മ.മക്കൾ:എക്‌സ്‌മോൻ,ഷീജ.മരുമകൾ:സജിത.