obit-abraham

തുക്കുപാലം:നെടുംകണ്ടം മൈനർസിറ്റിപൈക്കുന്നത്ത് വീട്ടിൽ പിഎംഎബ്രഹാം(കുഞ്ഞുമോൻ-74 )നിര്യാതനായി. സംസ്‌ക്കാരംഇന്ന് രാവിലെ 10ന് നെടുംകണ്ടംസെന്റ്‌മേരിസ് ഓർത്തഡോക്‌സ് പള്ളി സെമിത്തെയിൽ.ഭാര്യ:മറിയാമ്മ.മക്കൾ:ജെസ്സി,സിബി,സിജു.മരുമക്കൾ:ജൈസൻ,റാണി,ഗീതു.