ഉടുമ്പന്നൂർ :പുളിവെലിൽ വീട്ടിൽ പി.കെ. രാമചന്ദ്രൻ(കണ്ണൻ-64) നിര്യാതനായി, ശവസംസ്‌കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ.ഭാര്യ :ഓമന നെല്ലാപാറ നെല്ലാനിക്കുന്നേൽ കുടുംബാഗം .മക്കൾ :സാന്ദ്ര മോൾ, അതുൽ.