obit-sisily

നാഗപ്പുഴ: ഏഴാനിക്കാട്ട് കൊട്ടാരത്തിൽ പരേതനായ കെ.എ .സൈമന്റെ ഭാര്യ സിസിലി (63) നിര്യാതയായി സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് നാഗപ്പുഴ സെന്റ് മേരീസ് പള്ളിയിൽ. പരേത കുറവിലങ്ങാട് കൊളം കൊമ്പിൽ കുടുംബാഗമാണ് .മക്കൾ :ജിസ് (ബോംബെ ) ജിന്റോ (സൗദി) ജിന.മരുമക്കൾ :ജോജി .എട്ടുപങ്കിൽ(മുംബൈ ),എയ്ഞ്ചൽ ,കുഴികണ്ടത്തിൽ (നാഗപ്പുഴ).