obit-shahul

തൂക്കുപാലം :സന്യാസിയോട തേമ്പാൻവിളപുത്തൻവീട്ടിൽ ഷാഹുൽ ഹമീദ് (79) നിര്യാതനായി. കബറടക്കംനടത്തി. ഭാര്യ:സുബൈദ.മക്കൾ:സുലൈമാൻ,മാജിലത്ത്,മാജിത.