obit-vasanthi

തൂക്കുപാലം :നിർമ്മലാപുരം വട്ടംതൊട്ടിയിൽ വീട്ടിൽ ബാബുവിന്റെ ഭാര്യ വാസന്തി (57) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ:സന്തോഷ്,ബിന്ദു. മരുമക്കൾ:ആഷ,അജീഷ്.