
പോത്താനിക്കാട് : ഞാറക്കുളം ജോൺ ഉലഹന്നാൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് പൈങ്ങോട്ടൂർ സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ മറിയക്കുട്ടി. ആയങ്കര കുന്നപ്പിള്ളി കുടുംബാംഗം. മക്കൾ : മേരി, ഹെലൻ, ജോൺസൺ, സിസ്റ്റർ ഫ്ളോസി, ഷൈബി, ജോയ്സ്, ജോസ്ന. മരുമക്കൾ : ജെയിംസ് വട്ടപ്പറമ്പിൽ, ഔസേപ്പച്ചൻ കൊച്ചുപറമ്പിൽ, നോളി ചൂരയ്ക്കാട്ട്, സോജി പുത്തൻപുരയ്ക്കൽ, ഷിനി മഞ്ഞാളംമലയിൽ, ഷൈജി മുതലശ്ശേരി.