കുമളി: കുമളി ഏരിയാ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു . ഏരിയാ പ്രസിഡന്റ് സുലൈമാൻകുട്ടി അദ്ധ്യക്ഷനായി.എസ് ജി ലിജു ,കെ കെ സതീഷ് കുമാർ എന്നിവർ സംസാരിച്ചു , എസ്.മഹേഷ് (പ്രസിഡന്റ് ),എ അനൂപ് ഷിജോ കെ മോഹനൻ (വൈസ് പ്രസിഡണ്ട് മാർ )പി മാടസ്വാമി (സെക്രട്ടറി),എസ് ജി ലിജു. ബിബിൻ ബാബു (ജോയിന്റ് സെക്രട്ടറിമാർ), കെ കെ സതീഷ് കുമാർ (ട്രഷറാർ )എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.