obit-sunny

തഴുവംകുന്ന്: വയലിൽ സണ്ണി പോൾ (62) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് തഴുവംകുന്ന് സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: ചഞ്ഞവെട്ടിക്കൽ ലില്ലി. മക്കൾ: മീനു, ബിനു. മരുമക്കൾ: മനു, എൻസു.