
രാജാക്കാട് :ആത്മാവുസിറ്റി മണിയംപ്രായിൽ അബ്രാഹത്തിന്റെ ഭാര്യ ബ്രജീത്ത(തങ്കമ്മ- 67) നിര്യാതയായി.സംസ്‌കാരം ഇന്ന്11.30 ന് കാന്തിപ്പാറ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.പരേത രാജാക്കാട് മുല്ലക്കാനം നിരവത്ത് കുടുംബാംഗം. മക്കൾ :ലിസി,ലിജോ,ലിജു.മരുമക്കൾ : ബിജു കൈമറ്റത്തിൽ(ഇടമറ്റം),അനു കോരമംഗലത്ത്(ആലുവ),ലീബ വെള്ളറയിൽ (തൊടുപുഴ)