തൊടുപുഴ: വെങ്ങല്ലൂർ കുറുമാത്ത് പരേതനായ രാമകൃഷ്ണപിള്ളയുടെ മകൻ അജിത് കുമാർ (കരിമണ്ണൂർ ഗവ. യു.പി. സ്‌കൂൾ- 49) നിര്യാതനായി. സംസ്‌കാരം നടന്നു. ഭാര്യ: ബിനു പാലാ മീനച്ചിൽ ഗോപി സദനം കുടുബാംഗം. മക്കൾ: പാർവ്വതി, ഉണ്ണികൃഷ്ണൻ.