obit-joseph
ജോസഫ് ജോസഫ്

പാമ്പാടുംപാറ: തകിടിപ്പുറത്ത് ജോസഫ് ജോസഫ് (കുഞ്ഞൂഞ്ഞ്- 94) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ചേമ്പളം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ പരേതയായ മറിയക്കുട്ടി പാലാ ഇടയാൽ കുടുംബാംഗം. മക്കൾ: ലിസി, ജോസ്, മേരി, ബേബിച്ചൻ, സോണി, ഡെയ്‌സി, റെജി, ബിനോയ്. മരുമക്കൾ: കുര്യൻ ഒവേലിൽ (വെള്ളയാംകുടി), വത്സമ്മ, പരേതനായ പാപ്പച്ചൻ ചേറ്റുകുഴി (കുഴിത്തൊളു), ജസ്സി, ബിൻസി, പോൾ കന്നാലിൽ (ചോറ്റുപാറ), ജൂലി, സോമി.