 
അടിമാലി: പത്താംമൈൽ ദേവിയാർ കോളനിയിൽ താമസിക്കുന്ന പാറത്തോട് മുല്ലശേരിൽ ബോബൻ- മോളി ദമ്പതികളുടെ മകൻ അലക്‌സ് (23) നിര്യാതനായി. രോഗബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പത്താംമൈലിലെ വീട്ടിൽ ആരംഭിച്ച് 2.30ന് കമ്പിളികണ്ടം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ. അന്ന മരിയ ഏക സഹോദരിയാണ്.