obit-ramankutty
രാമൻകുട്ടി

പുറ്റടി: കണ്ണന്താനത്ത് രാമൻകുട്ടി (73)​ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമണി. മക്കൾ: രതീഷ്,​ രേഖ,​ രമ്യ. മരുമക്കൾ: രാജി,​ ജയൻ,​ മനോജ്.