തൂക്കുപാലം: വലിയതോവാള ഓലിക്കൽ വീട്ടിൽ ജോസഫിന്റെ ഭാര്യ പെണ്ണമ്മ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് വലിയതോവാള ക്രിസ്തുരാജ് പള്ളിസെമിത്തേരിയിൽ. മക്കൾ: വത്സമ്മ, ബേബി, ബെന്നി, ബീന. മരുമക്കൾ: ജൈംസ്, ലൈസ, റോസ്‌ലിൻ, വി.ജെ. ജോസഫ്.