തൊടുപുഴ: ഭൂമി പതിവ് ചട്ടങ്ങൾ കാലാനുസൃതമായിഭേദഗതിചെയ്യുന്നതിനുംദേശീയഉദ്യാനങ്ങളുടേയും വന്യജീവിസങ്കേതങ്ങളുടേയുംറിസർവ് വനങ്ങളുടെയും ബഫർസോണിൽ നിന്നും ജനവാസകേന്ദ്രങ്ങളുംകൃഷി ഭൂമികളും പൂർണ്ണമായുംഒഴിവാക്കുന്നതിനുംആവശ്യമായ ഇടപെടലുകൾ നടത്തണമെന്നാവശ്യപ്പെട്ട് കെ പി സിസി ജനറൽസെക്രട്ടറിഅഡ്വ.എസ് അശോകൻ നിവേദനം നൽകി.ഭാരത്‌ജോഡോയാത്രയിൽ രാഹുൽഗാന്ധിയെ അനുഗമിച്ചപ്പോഴാണ് ഇത് സംബന്ധിച്ച് നിവേദനം നൽകിയത്.