കട്ടപ്പന .വിവിധ സർക്കാർ ഏജൻസി കൾ ബാങ്കുകൾ എന്നിവിടങ്ങളിൽ നിന്ന് വായ്പ എടുത്തു ചെറുകിട വ്യാപാരവും സ്വയം തൊഴിൽ സംരംഭങ്ങളും നടത്തുന്ന പട്ടികജാതി വിഭാഗത്തിലെ വായ്പ കുടിശിഖയും നടപടി യും നേരിടുന്ന വരുടെ യോഗം 30ന് വൈകുന്നേരം 3ന് കോട്ടയം ഊട്ടി ലോഡ്ജിൽ വെച്ച് നടക്കുമെന്ന് സംസ്ഥാന കോർഡിനേറ്റർ എൻ. ജെ. പ്രസാദ് അറിയിച്ചു. ഫോൺ 9497587383.