തൂക്കുപാലം :മുണ്ടിയെരുമ പുളിമൂട്ടിൽ വീട്ടിൽ പരേതനായ പ്രഭാകരൻ പിള്ളയുടെ ഭാര്യ സരോജനിയമ്മ(81) നിര്യാതയായി. സംസ്‌ക്കാരം നടത്തി.മക്കൾ:വേണു,രഘു,ലത,ഉഷ,രമ. മരുമക്കൾ:രാധാമണി,ബിന്ദു,രവീന്ദ്രൻപി ള്ള,ജനാർദ്ദന പിള്ള, ഷാജി.