പീരുമേട് : തെരുവ് നായ നിയന്ത്രണവുമായി ബന്ധപ്പെട്ട് പീരുമേട് ബ്ലോക്ക് പഞ്ചായത്ത് വിളിച്ച് ചേർത്ത യോഗം ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രതിനിധികളും പങ്കെടുക്കാത്തതി ചേരാനായില്ല. പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനാണ് യോഗം വിളിച്ചു ചേർത്തിരുന്നത്. പഞ്ചായത്ത് സെക്രട്ടറിമാർ, ബന്ധപ്പെട് ഉദ്യോഗസ്ഥരുടെയും ജനപ്രതികളുടെയും രാഷ്ട്രീയപാർട്ടികൾ എൻജിഒകൾ ,വ്യാപാരി വ്യവസായി സംഘടനകൾ, വിവിധ സംഘടന ഭാരവാഹികൾ എന്നിവരുടെ സംയുക്ത യോഗമാണ് വിളിച്ചു ചേർത്തിരുന്നത് .യോഗം28ലേക്ക് മാറ്റിയതായിവാഴൂർ സോമൻ എം.എൽ.എ. അറിയിച്ചു.