
ഈട്ടിത്തോപ്പ്: വെള്ളാപ്പള്ളിൽ പരേതനായ കുഞ്ഞുകുട്ടിയുടെ ഭാര്യ കമലാക്ഷി (93) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. പാമ്പാടി തണ്ടശേരിൽ കുടുംബാംഗമാണ്. മക്കൾ: ഗോപിനാഥൻ, രാജൻ, വാസൻ, ആനന്ദവല്ലി, ലീല, ബിന്ദു. മരുമക്കൾ: പുഷ്പരാജി, ഉഷ, മിനി, ശശി, വിശ്വംഭരൻ, ജയ്‌മോൻ.