bharavahikal
സി കെ ഗോപി( പ്രിസിഡന്റ് ) , പി കെ വിജയൻ ( വൈസ് പ്രിസിഡന്റ് ), എം എസ് രവി ( സെക്രട്ടറി )

മുട്ടം : എസ് എൻ ഡി പി യോഗം മുട്ടം ശാഖയിൽ വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും നടന്നു. സി കെ ഗോപി( പ്രിസിഡന്റ് ) , പി കെ വിജയൻ ( വൈസ് പ്രിസിഡന്റ് ), എം .എസ് രവി ( സെക്രട്ടറി ), റ്റി കെ രവികുമാർ(യൂണിയൻ കമ്മിറ്റി അംഗം ), വിജയൻ ചൂഴിപുറത്ത്, പി എൻ വിജയൻ, പി .കെ മനോജ്, വി കെ അജിത,സുരഭി ബിനു,ചിഞ്ചു റോജിൻ, തങ്കച്ചൻ കരോട്ടുകന്നേൽ,എൻ എം ടിറ്റോ,പി കെ സുഗതൻ, പ്രസാദ് കൃഷ്ണൻ കുട്ടി (കമ്മിറ്റി അംഗങ്ങൾ)​. എന്നിവരെ തിരഞ്ഞെടുത്തു.