കാളിയാർ: കാട്ടാംകോട്ടിൽ കെ. വി. ജോസിന്റെ ഭാര്യ വൽസമ്മ ജോസ് (61) നിര്യാതയായി.സംസ്ക്കാരം ഇന്ന് വൈകുന്നേരം മൂന്നിന് കാളിയാർ സെന്റ് റീത്താസ് പള്ളിയിൽ.മേലുകാവ്മറ്റം ആലുച്ചേരിയിൽ കുടുംബാംഗമാണ്.മക്കൾ: ജിബിൻ, ധീരജ് (കാനഡ). മരുമക്കൾ: മോനിക്ക, ആഷ്ന.