ഇടുക്കി: ഗവ.ഐ.ടി.ഐ ഇടുക്കി കഞ്ഞിക്കുഴിയിൽ ഡസ്‌ക് ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റർ ട്രേഡിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്തംബർ 30 വരെ സ്‌പോട്ട് അഡ്മിഷൻ നടത്തും. താൽപര്യമുള്ള വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ, പകർപ്പുകൾ, ഒറിജിനൽ ടിസി, ആധാർ കാർഡിന്റെ പകർപ്പ്, നിശ്ചിത ഫീസ്, എന്നിവ സഹിതം നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9895904350, 9497338063.