obit-antony

മുട്ടം: കാക്കൊമ്പ് പുഴക്കരയിൽ ആന്റണി സ്‌കറിയ (കുട്ടിച്ചൻ- 79) നിര്യാതനായി. ഭാര്യ :ചിന്നമ്മ ആന്റണി. മക്കൾ: സാജൻ (ഓസ്‌ട്രേലിയ), സ്വപ്ന (ഹൈദരാബാദ്), സിജോ (ഓസ്‌ട്രേലിയ), സ്മിത (ഇംഗ്ലണ്ട്). മരുമക്കൾ: ബിനു, ജോസഫ്, സിനി, ജെയിംസ്. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് കാക്കൊമ്പ് സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ .