പട്ടയംകവല :തൊണ്ടിക്കുഴ മാവറയിൽ വീട്ടിൽ എം ടി ദേവസ്യ (79) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ :മേരി കമ്പിളികണ്ടം കല്ലറക്കൽ കുടുംബാഗം. മക്കൾ: ബെന്നി, ഷാന്റി.